Home » » പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന് ഗൗരിയമ്മ.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന് ഗൗരിയമ്മ.

Written By Unknown on Sunday, 9 March 2014 | 10:36

ആലപ്പുഴ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ അറിയിച്ചു. തല്‍ക്കാലം ഘടക കക്ഷിയാകാനില്ലെന്നും ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം പിന്നീട് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഗൗരിയമ്മയെ സന്ദര്‍ശിച്ച സി.പി.എം നേതാക്കളായ തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരോടാണ് ഗൗരിയമ്മ ഇക്കാര്യം അറിയിച്ചത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.