Home » » ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്ന് സിബിഐ ആവര്‍ത്തിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്ന് സിബിഐ ആവര്‍ത്തിച്ചു.

Written By Unknown on Sunday, 11 May 2014 | 01:04

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്ന് സിബിഐ ആവര്‍ത്തിച്ചു. ടിപി വധക്കേസിലെ ഗൂഡാലോചന മാത്രമായി അന്വേഷിക്കാന്‍ കഴിയില്ല.

ഫായിസിന് ഇതില്‍ എന്തെങ്കിലും പങ്കുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ സിബിഐ അന്വേഷിക്കത്തക്കതായി ഇതില്‍ ഇല്ലെന്നും ജോയിന്റ് ഡയറക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട്സിബിഐ ഡയറക്‌ടര്‍ അംഗീകരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.