Home » » കാംപസ്‌ ഫ്രണ്ട്‌ ദേശീയ ജനറല്‍ കൗണ്‍സിലിന്‌ തുടക്കമായി.

കാംപസ്‌ ഫ്രണ്ട്‌ ദേശീയ ജനറല്‍ കൗണ്‍സിലിന്‌ തുടക്കമായി.

Written By Unknown on Saturday, 14 March 2015 | 06:19

പുത്തനത്താണി: രാവിലെ പത്തിന്‌ ദേശീയ പ്രസിഡന്റ്‌ പി അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തിയതോടെ രണ്ട്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ദേശീയ ജനറല്‍ കൗണ്‍സിലിന്‌ മലപ്പുറം പുത്തനത്താണിയിലെ മലബാര്‍ ഹൗസില്‍ തുടക്കാമായി. കള്‍ച്ചറല്‍ പ്രോഗ്രാം ജൂനിയര്‍ ആര്‍ടിസ്‌റ്റ്‌ ഫാത്തിമ അന്‍ഷി ഉദ്‌ഘാടനം ചെയ്തു , തുടര്‍ന്ന്‌ നടന്ന സെഷനില്‍ കാംപസ്‌ ഫ്രണ്ട്‌ ദേശീയ ഉപദേശക സമിതിയംഗം പ്രഫസര്‍ പി.കോയ ജനറല്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.