തിരുവനന്തപുരം: നെയ്‌വേലി ലിഗ്‌നൈറ്റ്
കോര്‍പറേഷനിലെ ക്രമക്കേടില്‍ തന്നെ താക്കീതു ചെയ്‌തിട്ടില്ലെന്നു ഡിജിപി
കെ.എസ്. ബാലസുബ്രഹ്മണ്യം. കേസില്‍ തന്നെ താക്കീതു ചെയ്‌തെന്ന ചീഫ്
വിപ്പ് പി.സി. ജോര്‍ജിന്റെ വാദം തെറ്റാണ്. ആരോപണം താന്‍ വിജിലന്‍സ്
ഓഫീസറായി ചുമതലയേല്‍ക്കുന്നതിനു മുമ്പാണെന്നും ഡിജിപി പത്രക്കുറിപ്പില്‍
പറഞ്ഞു.








