തിരുവനന്തപുരം: ഇക്കൊല്ലത്തെ ലാഡ് ലി മീഡിയ ഓണ്‍ലൈന്‍ അവാര്‍ഡ് കെ.എ.ബീനയ്ക്ക് ലഭിച്ചു. മാതൃഭൂമി.കോമില്‍ പ്രസിദ്ധീകരിക്കുന്ന അകകാഴ്ച കോളം ആണ് അവാര്‍ഡിന് അര്‍ഹമായത്.
മുംബയ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പോപുലേഷന്‍ ഫസ്റ്റ് എന്ന സംഘടന യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ സഹകരണത്തോടെ ആണ് അവാര്‍ഡു നല്‍കുന്നത്. പ്രശസ്ത എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമാണ് കെ.എ.ബീന.