Home » » വിഴിഞ്ഞം തുറമുഖ പദ്ധതി 300 കോടിയുടെ അഴിമതി;ആര്‍.ബാലകൃഷ്ണപിള്ള.

വിഴിഞ്ഞം തുറമുഖ പദ്ധതി 300 കോടിയുടെ അഴിമതി;ആര്‍.ബാലകൃഷ്ണപിള്ള.

Written By Unknown on Thursday, 7 May 2015 | 02:41

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിനു പിന്നില്‍ 300 കോടിയുടെ അഴിമതിയാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തുറമുഖ മന്ത്രി കെ.ബാബവും കെ.വി തോമസ് എം.പിയും ചേര്‍ന്ന് ഡല്‍ഹിയിലാണ് ഇതിനുള്ള തിരക്കഥ തയ്യാറാക്കിയത്. മന്ത്രിസഭയില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പിനെ മുക്കിയത് മുഖ്യമന്ത്രിയാണെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.