Home » » മാതൃത്വ മഹിമ ഉയർത്തി പട്ടം പറത്തൽ.

മാതൃത്വ മഹിമ ഉയർത്തി പട്ടം പറത്തൽ.

Written By Unknown on Thursday, 7 May 2015 | 04:10

കോഴിക്കോട്; മാനവീക നന്മക്കായി മാതൃത്വ മഹിമ ഉയർത്തി പിടിക്കുക എന്ന സന്ദേശവുമായി നൂറോളം അമ്മമാർ പട്ടം പറത്തുന്നു.മാതൃത്വത്തെ അവഹേളിക്കുകയും, മാതൃത്വത്തിന്റെ പരിശുദ്ധിയെ ക്ഷതമേൽപ്പിക്കുന്ന
പ്രവണതകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐക്യ സന്ദേശവുമായി അമ്മമാർ മാതൃ ദിനമായ മെയ് പത്തിന് പട്ടം പറത്തുന്നത്. ഇന്ത്യയിലെ ആദ്യ വനിതാ കൈറ്റ് ടീമായ ഇൻക്രഡിബിൾ ഇന്ത്യ വുമണൻസ്  കൈറ്റ് ടീമും, ലയണ സ് ഡിസ്ട്രിക്ട്ട്‌ 318 ഇയും സംയുക്തമായാണ് കോഴിക്കോട് ബീച്ചിൽ വെച്ച് വൈകീട്ട് 4 നു ഈ പരിപാടി സംഘടിപ്പിക്കുന്നത് താൽപര്യമുള്ള അമ്മമാർക്ക് ഈ നമ്പറിൽ ബനധപ്പെടാം 9746696097 ,9495785588 
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.