Home »
Cinema
» മലയാള സിനിമയില്‍ ഷെര്‍ലിന്‍ ചോപ്ര നായികയാവുന്നു.
മലയാള സിനിമയില്‍ ഷെര്‍ലിന്‍ ചോപ്ര നായികയാവുന്നു.
ഷാജിയെം
സംവിധാനം ചെയ്യുന്ന ബാഡ്‌ഗേളില്‍ ബോളിവുഡ് താരവും പ്രശസ്‌ത േമാഡലുമായ
ഷെര്‍ലിന്‍ ചോപ്ര നായികയാവുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും
അഭിനയിച്ചിട്ടുള്ള ഷെര്‍ലിന്‍ ചോപ്ര ആദ്യമായാണ് മലയാള സിനിമയില്‍ മുഖം
കാട്ടുന്നത്.
മലയാളിക്ക് അടുത്തു പരിചയമില്ലാെത്താരു മേഖലയെ തുറന്നുകാട്ടുകയും
പരിചയെപ്പടുത്തുകയുമാണ് ബാഡ്‌ഗേള്‍. മെടേ്രാ നഗരത്തില്‍ താമസിക്കുന്ന
പ്രിയാശര്‍മ്മ എന്ന മോഡല്‍ഗേളിന്റെ ജീവിതം പകര്‍ത്തുന്ന സിനിമ ഫാഷന്‍
മോഡല്‍ ഇന്‍ഡസ്‌ട്രിയിലെ മായികകാഴ്‌ചകളുടെ നേര്‍ചി്രതമാെണന്നു സംവിധായകന്‍
ഷാജിയെം പറയുന്നു. മാറുന്ന കാലത്തിനനുസരിച്ച് ചിന്തകളിലും
കാഴ്‌ചപ്പാടുകളിലും തുറന്ന സമീപനം സ്വീകരിക്കുന്ന അതിശക്തമാെയാരു സ്‌ത്രീ
കഥാപാ്രതെത്തയാണ് ബാഡ്‌ഗേളില്‍ ഷെര്‍ലിന്‍ ചോപ്ര അവതരിപ്പിക്കുന്നത്.