Home » » ജോണ്‍ഹോനായി വീണ്ടും കടന്നുവരുന്നു.

ജോണ്‍ഹോനായി വീണ്ടും കടന്നുവരുന്നു.

Written By Unknown on Thursday, 20 March 2014 | 10:32

ജോണ്‍ ഹോനായി ഈ നാമ േധയം മലയാളി പേ്രക്ഷകന്‌ ഏറെ സുപരിചിതമാണ്‌. സിദ്ദിഖ്‌ ലാലിന്റെ ഏറെ പ്രശസ്‌തമായ ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ കഥാപാ്രതം വില്ലന്‍ ഭാവങ്ങള്‍ക്ക്‌ പുതിയ സങ്കല്‍പ്പം. റിസബാവ എന്ന പുതുമുഖമായിരുന്നു ഈ കഥാപാ്രതത്തെ അവതരിപ്പിച്ചത്‌. ഇപ്പോഴിതാ ഏറെ ഇടവേളയ്‌ക്കു ശേഷം ജോണ്‍ഹോനായി വീണ്ടും കടന്നുവരുന്നു. ഇക്കുറി ജോണ്‍ ഹോനായി എന്നീ രണ്ടു കഥാപാ്രതങ്ങളിലൂ െടയാണ്‌ ജോണ്‍ ഹോനായി എന്ന ചിത്രം അണി ഞ്ഞൊരുങ്ങുന്നത്‌. നവാഗതനായ തൗഫീഖാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഹരിഹര്‍നഗര്‍ ടീമിലെ പ്രധാന താരങ്ങളായ മുകേഷ്‌, ജഗദീഷ്‌, സിദ്ദിഖ്‌, അശോകന്‍ എന്നിവര്‍ ഈ ചിത്രത്തിലും മുഖ്യകഥാപാ്രതങ്ങളെ അവതരിപ്പിക്കുന്നു. ഇവിടെ ജോണിനെ യുവനായകന്‍ ക്രിഷ്‌. ജെ. സത്താറും ഹോനായിയെ സിദ്ദിഖും അവതരിപ്പിക്കുന്നു. ആന്‍സിബാ ഹസ്സനാണ്‌ നായിക (ദൃശ്യം ഫെയിം) ടിനി ടോം, ശ്രീകുമാര്‍, റിസബാവ, അബുസലിം, കലാഭവന്‍ നവാസ്‌, മാമു ക്കോയ, ഷിജു, സൈജു തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാനതാരങ്ങളാണ്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.