Home »
Cinema
» ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന 'Praise the lord'
ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന 'Praise the lord'
ഷിബു
ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന 'Praise the lord' എന്ന ചിത്രത്തില്‍
മമ്മൂട്ടി ജോയി എന്ന സമ്പന്നനും അലസ്സനുമായ കഥാപാ്രതെത്തയാണ്
അവതരിപ്പുക്കുന്നത്. വീട്ടിനുള്ളില്‍മാത്രം ഒതുങ്ങിയിരുന്ന ജോയിക്ക്,
തന്റെ വീട്ടില്‍ ഒളിച്ചുതാമസിക്കാന്‍ രണ്ട് യുവമിഥുനങ്ങള്‍ എത്തുന്ന േതാടെ
മാറ്റങ്ങള്‍ ഉണ്ടാകുന്നു. റീനുമാത്യൂസ്, ഇന്ദ്രന്‍സ്, അദൈ്വതികാ
നായര്‍, മാസ്റ്റര്‍ ഇല്‍ഹാന്‍, മുകേഷ്, സുരേഷ് കൃഷ്‌ണ, കലാഭവന്‍
ഷാജോണ്‍, ജോയ്‌മാത്യു, മോഹന്‍ അയിരൂര്‍, ദിനേശ്‌പണിക്കര്‍, അനൂപ്
ചന്ദ്രന്‍, സജിതാ ബേഠി എന്നിവരാണ് മറ്റ് പ്രധാനതാരങ്ങളാണ്.