Home »
More News
» ഇടതു സ്വതന്ത്രന്‍ വി.ആബ്ദുറഹ്മാനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ ഫ്ളക്സ് ബോര്‍ഡ്.
ഇടതു സ്വതന്ത്രന്‍ വി.ആബ്ദുറഹ്മാനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ ഫ്ളക്സ് ബോര്‍ഡ്.
പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രന്‍
വി.ആബ്ദുറഹ്മാനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ
ഫ്ളക്സ് ബോര്‍ഡ്. പൊന്‍മുണ്ടം പഞ്ചായത്തിലെ വൈലത്തൂരില്‍ ആണ് ഫ്ളക്സ്
ബോര്‍ഡ് സ്ഥാപിച്ചത്. സ്ഥാനാര്‍ഥിയായ അബ്ദുറഹ്മാന്‍റെ അറിവോടെ ആണിതെന്നും
പെരുമാറ്റ ചട്ട ലംഘനമാണെന്നും നടപടി എടുക്കണമെന്നും കാണിച്ച് കോണ്‍ഗ്രസ്
ജില്ലാ ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.