Home »
More News
» സാറ്റലൈറ്റ് അവകാശം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
സാറ്റലൈറ്റ് അവകാശം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
Written By Unknown on Wednesday, 19 March 2014 | 19:01
കൊച്ചി: സാറ്റലൈറ്റ് അവകാശം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനമായി. സാറ്റലൈറ്റ് അവകാശം ലഭിക്കാതെ നൂറിലധികം സിനിമകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സിനിമാ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു പ്രശ്‌നം ചര്‍ച്ച ചെയ്‌തത്.







