Home » » പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന കെഎസ്‌ആര്‍ടിസിയെ ചവിട്ടിത്താഴ്‌ത്തുന്ന നടപടിയാണ്‌ ജീവനക്കാരുടെ പണിമുടക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന കെഎസ്‌ആര്‍ടിസിയെ ചവിട്ടിത്താഴ്‌ത്തുന്ന നടപടിയാണ്‌ ജീവനക്കാരുടെ പണിമുടക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

Written By Unknown on Saturday, 1 March 2014 | 08:46

കോട്ടയം: പ്രതിസന്ധിയില്മുങ്ങിത്താഴുന്ന കെഎസ്ആര്ടിസിയെ ചവിട്ടിത്താഴ്ത്തുന്ന നടപടിയാണ്ജീവനക്കാരുടെ പണിമുടക്കെന്ന്ഗതാഗതമന്ത്രി തിരുവഞ്ചൂര്രാധാകൃഷ്ണന്പറഞ്ഞു. കെഎസ്ആര്ടിസിയെ ഇല്ലാതാക്കാനേ പണിമുടക്ക്ഉപകരിക്കുകയുള്ളൂ. സ്റ്റാറ്റിയൂട്ടറി പെന്ഷന്സമ്പ്രദായം കെഎസ്ആര്ടിസിയില്പ്രായോഗികമല്ലെന്നും തിരുവഞ്ചൂര്രാധാകൃഷ്ണന്പറഞ്ഞു. കെഎസ്ആര്ടിസിയില്പണിമുടക്കുന്ന ജീവനക്കാര്നിലവിലുള്ള കെഎസ്ആര്ടിസിയുടെ പ്രശ്നങ്ങള്ക്കുള്ള പരിഹാരം കൂടി കണ്ടെത്തട്ടെയെന്ന് തിരുവഞ്ചൂര്വ്യക്തമാക്കി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.