Home » » അബ്ദുള്ളക്കുട്ടിക്കെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് സരിത എസ്. നായര്‍.

അബ്ദുള്ളക്കുട്ടിക്കെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് സരിത എസ്. നായര്‍.

Written By Unknown on Wednesday, 5 March 2014 | 20:56

അമ്പലപ്പുഴ: .പി. അബ്ദുള്ളക്കുട്ടിക്കെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് സരിത എസ്. നായര്‍. തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടും. അടുത്ത ദിവസം കൂടുതല്കാര്യങ്ങള്വെളിപ്പെടുത്തുമെന്നും അവര്പറഞ്ഞു.

അമ്പലപ്പുഴ ജുഡിഷ്യല്ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്ഹാജരാകാനെത്തിയ സരിത മാധ്യമപ്രവര്ത്തകരോടാണ് ഇതുപറഞ്ഞത്.

ബിജു രാധാകൃഷ്ണനും സരിത എസ്. നായരും പ്രതികളായ നാല് കേസുകളും മാസം 18ലേക്ക് മാറ്റി മജിസ്ട്രേറ്റ് വി. ഉദയകുമാര്ഉത്തരവിട്ടു.

മന്ത്രിമാരോ എം.എല്‍..മാരോ മുന്എം.എല്‍..മാരോ പാര്ട്ടിയോ സ്ഥാനമോ വിഷയമല്ലെന്നും വ്യക്തികളില്നിന്ന് നേരിട്ട ബുദ്ധിമുട്ടുകളാണ് തുറന്നുപറയുകയെന്നും സരിത പറഞ്ഞു. ഇടപെട്ടവരില്അധികംപേര്ക്കും മറ്റുകാര്യങ്ങളിലാണ് താത്പര്യം.

ബിജു രാധാകൃഷ്ണന്ഇപ്പോള്പ്രകടിപ്പിക്കുന്ന ധാര്മ്മികബോധം നേരത്തേ ഉണ്ടായിരുന്നെങ്കില്സോളാര്കേസ് ഉണ്ടാകുമായിരുന്നില്ലെന്ന് മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് സരിത പ്രതികരിച്ചു. ബിജു അനാവശ്യകാര്യങ്ങള്ക്ക് പോയതുകൊണ്ടാണ് കമ്പനി തകര്ന്നത്. ഇപ്പോള്ബിജുവുമായി ഒട്ടും അടുപ്പമില്ല. രശ്മി മരിക്കുന്ന സമയത്ത് തനിക്ക് ബിജുവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. രശ്മി മരിച്ച് രണ്ടുവര്ഷം കഴിഞ്ഞാണ് ബിജു കമ്പനി പ്രവര്ത്തനവുമായി വരുന്നത്. ഓഫീസ് സ്റ്റാഫായാണ് താന്നിന്നത്- സരിത പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.