തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മട്ടന്നൂര്‍
എന്‍എസ്‌എസ് കോളജിലെത്തിയ യുഡിഎഫ് സ്‌ഥാനാര്‍ഥി കെ.സുധാകരന് നേരെ
കയ്യേറ്റശ്രമം. കോളജിലെത്തിയ കെ.സുധാകരനെ സ്വീകരിക്കാന്‍ കെഎസ്‌യു
പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
പടക്കംപൊട്ടിച്ചപ്പോള്‍ തീപിടിച്ചെന്ന് ആരോപിച്ച് എസ് .എഫ് .ഐ പ്രവര്‍ത്തകര്‍ സുധാകരന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ക്ലാസിലേക്ക് കയറി ബഹളം വെക്കുകയായിരുന്നു. ഇത് കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.