ഇന്നസെന്റിനെ
ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ പലരും വിമര്‍ശിക്കുകയും
പരിഹസിക്കുകയും ചെയ്യുന്നുണ്ട്. സി.പി.എം ഇതിനു മുമ്പും സിനിമാതാരത്തെ
സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. നടന്‍ മുരളിയെ വി.എം സുധീര െനതിരെ
ആലപ്പുഴയില്‍ മത്സരിപ്പിച്ചിരുന്നു. മുരളി തോറ്റു എന്നാല്‍ മുരളിെയ
പ്പോലെ അല്ലായിരിക്കില്ല ഇന്ന െസന്റ് എന്നാണ് വിലയിരുത്തെപ്പടുന്നത്.
ഇന്നസെന്റിെനതിരെ ആദ്യം വെടിെപാട്ടിച്ചത് സംവിധായകന്‍ വിനയനായിരുന്നു.
തെഴിലാളി വിരുദ്ധന്‍ എന്നായിരുന്നു വിനയന്‍ ഇന്നസെന്റിനെ വിശേഷിപ്പിച്ചത്.
വിനയന്‍ ഇന്നസെന്റിനെ ആക്രമിച്ചേതാടെ താരസംഘടനയും ഫെഫ്‌ക്കയും ഒറ്റ
ക്കെട്ടായി ഇന്ന െസന്റിന് പിന്തുണ നല്‍കിയിട്ടുണ്ട്.വരും ദിവസങ്ങളില്‍
ചാലക്കുടി മണ്‌ഡലത്തില്‍ സിനിമാതാരങ്ങളുടെ പ്രവാഹമായിരിക്കും. ഇന്നസെന്റിനെ
ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ മമ്മൂട്ടിയാെണന്നാണ്
പറയ െപ്പടുന്നത്. ഇന്നെസന്റിന് വേണ്ടി വന്‍ താരനിരതന്നെ തെരെഞ്ഞടുപ്പ്
രംഗത്തുണ്ടാകുെമന്നുറപ്പാണ്.








