Home » » പാവാടയില്‍ പൃഥിയും ബിജുമേനോനും

പാവാടയില്‍ പൃഥിയും ബിജുമേനോനും

Written By Unknown on Saturday, 15 March 2014 | 10:52

മണിയന്‍പിള്ള രാജു പെ്രാഡക്ഷന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച്‌ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ "പാവാട'. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രവും മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമാകുന്നു "പാവാട'. പൃഥ്വിരാജും ബിജുമേനോനുംമാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാ്രതങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവര്‍ക്കൊപ്പം തുല്യ്രപാധാന്യമുള്ള വേഷത്തില്‍ ശോഭനയും അഭിനയിക്കുന്നുണ്ട്‌. മണിയന്‍പിള്ള രാജുവും നെടുമുടിേവണുവുമാണ്‌ മറ്റു രണ്ട്‌ വേഷക്കാര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂലൈ അവസാനവാരം തൊടുപുഴയില്‍ ആരംഭിക്കും. ഡാഡി കൂള്‍, ബെസ്റ്റ്‌ ആക്‌ടര്‍, എ.ബി.സി.ഡി, 1983 എന്നീ ജന്രപിയ ചിത്രങ്ങള്‍ക്ക്‌ തിരക്കഥെയഴുതിയ വിപിന്‍ച്രന്ദനാണ്‌ പാവാടയുടെ കഥാകാരന്‍. പാവാടയുടെ കഥയെക്കുറിെച്ചാന്നും മണിയന്‍പിള്ള രാജു വെളി െപ്പടുത്തിയില്ലായെങ്കിലും അദ്ദേഹം ഒരു കാര്യം ഉറപ്പിച്ച്‌ പറയുന്നു. ഇതൊരു എന്റര്‍ടൈനര്‍ മൂവിയാണ്‌. തമാശയും സെന്റി മെന്‍സും ഒക്കെ കലര്‍ന്ന തനി ഫാമിലി എന്റര്‍ടൈനര്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.