ബാലാജി
മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "സംസാരം ആരോഗ്യത്തിന്
ഹാനികരം.' ദുല്‍ഖര്‍സല്‍മാനും നസ്രിയയുമാണ് നായികാനായകന്മാര്‍. ഒരേ പാലെ
മലയാളത്തിലും തമിഴിലുമായാണ് ചിത്രം റിലീസാകുന്നത്. തമിഴില്‍ "വായ്‌മൂടി
പേശവും' എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്. സലാല മൊബൈല്‍സ്,
ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീചി്രതങ്ങള്‍ക്കുേശഷം ദുല്‍ഖറും നസ്രിയയും
ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. തമിഴി ലേക്കുള്ള ദുല്‍ഖറിന്റെ
ചുവടുവയ്‌പ്പാണ് വായ്‌മൂടി പേശവും. ദുല്‍ഖര്‍ തന്നെയാണ് തമിഴിലും ഡബ്ബ്
ചെയ്‌തിരിക്കുന്നത്. മലയാളത്തി ലെ പ്പോലെ തമിഴിലും തനതായ സ്ഥാനം
നേടാനുള്ള തയ്യാ റെടുപ്പിലാണ് ഈ താരപു്രതന്‍.








