Home » » മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് സി.പി.എം

മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് സി.പി.എം

Written By Unknown on Tuesday, 4 March 2014 | 17:48

തിരുവനന്തപുരം: കസ്തൂരിരംഗന്റിപ്പോര്ട്ടിന്െറ അടിസ്ഥാനത്തിലുള്ള വിജ്ഞാപനം പിന്വലിച്ചാല്ഗാഡ്ഗില്റിപ്പോര്ട്ട് നടപ്പാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്പൊടിയിടാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
123 വില്ളേജുകളെ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചതിലൂടെ മലയോര ജനതക്ക് ഉണ്ടായ ആശങ്കകളെല്ലാം പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍, ഇപ്പോള്കേന്ദ്രസര്ക്കാര്അത്തരം നടപടികളില്നിന്ന് പിന്വാങ്ങില്ളെന്ന് ഉറപ്പായതോടെ തെറ്റായ ന്യായവാദങ്ങള്മുന്നോട്ടുവെച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യം നിലനില്പിനായി പൊരുതുന്ന മലയോര ജനത തിരിച്ചറിയും.
ഗാഡ്ഗില്കമ്മിറ്റി റിപ്പോര്ട്ട് നടപ്പാക്കില്ളെന്ന് നേരത്തെതന്നെ കേന്ദ്രസര്ക്കാര്പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഗാഡ്ഗില്റിപ്പോര്ട്ടിലെ പ്രശ്നങ്ങള്പരിഹരിക്കാനാണ് കസ്തൂരിരംഗനെ ചുമതലപ്പെടുത്തിയതുതന്നെ. വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രവുമാണ്.
കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയങ്ങള്ക്ക് കടകവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
മലയോര ജനതയുടെ പ്രശ്നങ്ങള്പരിഹരിക്കാന്കേന്ദ്ര-സംസ്ഥാന സര്ക്കാറുകള്തയാറല്ളെന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മലയോരജനതയുടെ ആശങ്ക പരിഹരിക്കുമെന്ന യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവന ആത്മാര്ഥത ഇല്ലാത്തതാണെന്നുകൂടി ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.