Home » » ആരുമറിയാതെ ഫഹദ്‌ നസ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തി

ആരുമറിയാതെ ഫഹദ്‌ നസ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തി

Written By Unknown on Wednesday, 26 March 2014 | 23:29

അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'Bangalore Days' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടന്നു കൊണ്ടിരിക്കു േമ്പാഴാണല്ലോ നസ്രിയ ഫഹദ്‌ വിവാഹവാര്‍ത്തകള്‍ ആദ്യം പുറത്തുവരുന്നത്‌. അതിനുപിന്നാലെ അവരുടെ വിവാഹനിശ്ചയവും നടന്നു. പക്ഷേ അതിനും മുമ്പേയായിരുന്നു സിനിമയിലുള്ള അവരുടെ വിവാഹരംഗം. വളരെ രഹസ്യമായിട്ടാണ്‌ ഈ രംഗം ക്യാമറയില്‍ ചിത്രീകരിച്ചത്‌. മൊബൈലില്‍പോലും അതിെന്റ യൊരു ചിത്രം പകര്‍ത്താന്‍ ആരെയും അനുവദിച്ചില്ലതേ്ര. കാര്യം ഊഹിക്കാമല്ലോ. ഏതുവിധേനയെങ്കിലും ഇത്തരമൊരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ എത്തി പ്പെട്ടാലുണ്ടാകാവുന്ന പൊല്ലാപ്പുകള്‍. അത്‌ ഒഴിവാക്കാനായിട്ടായിരുന്നു ഇരുമ്പുമറയ്‌ക്കുള്ളില്‍ ഈ സിനിമാവിവാഹം ഷൂട്ടു ചെയ്‌തത്‌. ഏതായാലും വിവാഹത്തിനുമുമ്പേ മ െറ്റാരു വിവാഹം, നസ്രിയയുെടയും ഫഹദിന്റെ ജീവിതത്തില്‍ ഓര്‍ത്തുവയ്‌ക്കാന്‍ ഒരു നല്ല ഏടുകൂടിയാകും അത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.