നാദാപുരം:
കസ്തൂരിരംഗന്‍ റിപ്പോര്ട്ട്മൂലം വസ്തു വില്ക്കാനാകാതെ ആത്മഹത്യ ചെയ്ത തിരുവമ്പാടി സ്വദേശി രമേശിന്റെ സാമ്പത്തിക ബാധ്യത
സിപിഐ എം ഏറ്റെടുക്കുമെന്ന് പാര്ട്ടി ജില്ലാസെക്രട്ടറി ടി
പി രാമകൃഷ്ണന് പറഞ്ഞു.
വിവാഹ ആവശ്യങ്ങള്ക്കായി
80 സെന്റ്
ഭൂമി വില്ക്കാനുള്ള ശ്രമമാണ് നടക്കാതെ വന്നത്.പരിസ്ഥിതി ലോല പ്രദേശത്തായതിനാല്‍ ഭൂമി
ആരും വാങ്ങാന്‍ തയറായില്ല. തുടര്ന്നായിരുന്നു ആത്മഹത്യ.
Home »
More News
» കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വസ്തു വില്ക്കാനാകാതെ ആത്മഹത്യ ചെയ്ത രമേശിന്റെ സാമ്പത്തിക ബാധ്യത സിപിഐ എം ഏറ്റെടുക്കും
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വസ്തു വില്ക്കാനാകാതെ ആത്മഹത്യ ചെയ്ത രമേശിന്റെ സാമ്പത്തിക ബാധ്യത സിപിഐ എം ഏറ്റെടുക്കും
Written By Unknown on Saturday, 1 March 2014 | 02:51







