Home » » മലപ്പുറത്ത് എ.ടി.എം തകര്‍ക്കപ്പെട്ട നിലയില്‍.

മലപ്പുറത്ത് എ.ടി.എം തകര്‍ക്കപ്പെട്ട നിലയില്‍.

Written By Unknown on Monday, 14 April 2014 | 19:58

മലപ്പുറം: വള്ളിക്കുന്നില്‍ എ.ടി.എം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി.എമ്മാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എ.ടി.എമ്മില്‍ നിന്നുള്ള പണം കൊള്ളയടിച്ചെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.