കുടുംബത്തോടൊപ്പം പോയി കാണാന്‍ സാധിക്കാത്ത സിനിമകളില്‍ അവര്‍ തന്റെ് സാന്നിധ്യം ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് താനെത്തിയത്. തന്റെ് പുതിയ ചിത്രമായ ആംഗ്രീ ബേബീസിന് തീയേറ്ററില്‍ നല്ല പ്രതികരണമാണെന്നും ഇനി റിലീസാവാനിരിക്കുന്ന ഡോള്‍ഫിന്‍സ് നല്ലൊരു ഫാമിലി ചിത്രമായിരിക്കുമെന്നും അനൂപ് പറഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനില്‍ ശ്രദ്ധേയമായ വേഷം ചെയ്തതിന്റെ് സന്തോഷത്തിലാണ് അനൂപ് . ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ് മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളാണ് അനൂപ് അഭിനയിക്കുന്നത് ഈ കഥാപത്രമാവാനായി അനൂപ് അഞ്ച് കിലോയോളം ഭാരവും കുറച്ചിരുന്നു.
കുടുംബത്തോടൊപ്പം പോയി കാണാന്‍ സാധിക്കാത്ത സിനിമ ഇനി ഉണ്ടാവില്ല-അനൂപ് മേനോന്‍.
Written By Unknown on Wednesday, 25 June 2014 | 03:59







