Home » » ബാഡ്‌മിന്റണ്‍ വെല്‍വിഷേര്‍സ്‌ ബ്രോഷര്‍ പ്രകാശനം ചെയ്‌തു.

ബാഡ്‌മിന്റണ്‍ വെല്‍വിഷേര്‍സ്‌ ബ്രോഷര്‍ പ്രകാശനം ചെയ്‌തു.

Written By Unknown on Wednesday, 11 March 2015 | 07:29

കോഴിക്കോട്; ജില്ലാ ഷട്ടില്‍ ബാഡ്‌മിന്റണ്‍ അസോസിയേഷന്റെ അഫിലിയേറ്റഡ്‌ സംഘടനയായ ബാഡ്‌മിന്റണ്‍ വെല്‍വിഷേര്‍സ്‌ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ബ്രോഷര്‍ ജില്ലാ കലക്‌ടര്‍ എന്‍.പ്രശാന്ത്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴിക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. കലക്‌ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ രോഷ്‌നി നാരായണന്‍, ബാഡ്‌മിന്റണ്‍ ചീഫ്‌ കോച്ച്‌ എ.നാസര്‍, സഹകോച്ച്‌ കെ.അഭിലാഷ്‌, പി.ശ്രീനിവാസന്‍, പി.വിജയകുമാര്‍, സി.മഹേഷ്‌കുമാര്‍, എസ്‌.കെ.സതീശന്‍, പി.കെ രാജന്‍,കെ.ജെ ജോയ്‌, എം.പി സന്തോഷ്‌കുമാര്‍,കെസുരേഷ്‌ സംബന്ധിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.