Home » » മാണിയെ വനിതാ എംഎല്‍എമാര്‍ തടയും.

മാണിയെ വനിതാ എംഎല്‍എമാര്‍ തടയും.

Written By Unknown on Thursday, 12 March 2015 | 18:45

സഭാഹാളിലേക്ക് എത്തുന്ന മാണിയെ വനിതാ എംഎല്‍എമാര്‍ തടയും .മാണി രാവിലെ എട്ടിന് നിയമസഭാഹാളിലെത്താന്‍ ശ്രമിക്കുo.
ബജറ്റ് അവതരണം രാവിലെ ഒമ്പതിനാണ്. മാണിയെ സഭാഹാളില്‍ കടത്തില്ലെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു.
ഇന്നലെ മുതല്‍ നിയമസഭക്കുള്ളിലെ മുറിയില്‍ ബജറ്റിന് അന്തിമരൂപം നല്‍കുകയായിരുന്നു മാണി. വാച്ച് ആന്‍ഡ് വാര്‍ഡ് സഭക്കുള്ളില്‍ സുരക്ഷ ഒരുക്കിയിരുന്നു.



Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.