Home » » സസ്‌പെന്‍ഷന്‍ മണ്ണാങ്കട്ട: ഇ.പി ജയരാജന്‍

സസ്‌പെന്‍ഷന്‍ മണ്ണാങ്കട്ട: ഇ.പി ജയരാജന്‍

Written By Unknown on Tuesday, 17 March 2015 | 03:45

കണ്ണൂര്‍: നിയമസഭയില്‍ നടന്ന അനിഷ്ട സംഭവങ്ങളെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ എം.എല്‍.എ. സ്പീക്കറുടെ ഡയസില്‍ കയറിയതില്‍ താന്‍ അഭിമാനിക്കുന്നു. സസ്‌പെന്‍ഷന്‍ തനിക്ക് മണ്ണാങ്കട്ടയാണ്. തന്നെ എം.എല്‍.എമാക്കിയത് ഉമ്മന്‍ ചാണ്ടിയല്ല, ഈ നാട്ടിലെ ജനങ്ങളാണ്. അവര്‍ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജയരാജന്‍ പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.