Home » , » ഐ.എൻ എൽ പ്രവർത്തകർ മലപ്പുറത്ത് ഫ്ലാഗ് മാർച്ച് നടത്തി

ഐ.എൻ എൽ പ്രവർത്തകർ മലപ്പുറത്ത് ഫ്ലാഗ് മാർച്ച് നടത്തി

Written By Unknown on Thursday, 23 April 2015 | 22:10

മലപ്പുറം :ഐ എൻ എൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  ഐ.എൻ എൽ പ്രവർത്തകർ മലപ്പുറത്ത് ഫ്ലാഗ് മാർച്ച് നടത്തി .കിഴക്കേ തലയിൽ നിന്നും ആരംഭിച്ച മാർച്ച് ആഖിലെന്ത്യാ സെക്രടറി അഹമ്മദ് ദേവർ കോവിൽ ഫ്ലാഗോഫ് ചെയ്തു.ഓ.കെ.തങ്ങൾ, അസീസ്‌,പി.കെ.എസ് മുജീബ് ഹസ്സൻ ,സാലിഹ് മേടപ്പിൽ,സി.എച്ച് മുസ്തഫ,സി.പി.എ വഹാബ്,തുടങ്ങിയവർ നേതൃത്വം നൽകി.സമാപന പൊതുയോഗം സംസ്ഥാന സെക്രടറി കെ.പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.