Home » » ഉതുപ്പ് വര്‍ഗീസിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി;വി.എസ്.

ഉതുപ്പ് വര്‍ഗീസിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി;വി.എസ്.

Written By Unknown on Friday, 24 April 2015 | 03:33

തിരുവനന്തപുരം: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉതുപ്പ് തട്ടിച്ചെടുക്കുന്ന കോടികള്‍ ആശ്രയ ട്രസ്റ്റിലേക്കാണ് പോകുന്നത്. ട്രസ്റ്റിനെ് മറയാക്കിയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഉമ്മന്‍ ചാണ്ടി ചെയര്‍മാനും ഉതുപ്പ് വര്‍ഗീസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ട്രസ്റ്റാണ് ആശ്രയ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.