1989
ല്‍ രാജീവ് കുമാര്‍ സംവിധാനം ചെയ്‌ത 'ചാണക്യന്‍' എന്ന സിനിമയിലാണ്
ഉലകനായകന്‍ കമലഹാസനും ജയറാമും ആദ്യമായി ഒന്നിച്ചത്. അതിനു ശേഷം
പഞ്ചത്രന്തം, തെന്നാലി, ഫോര്‍ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങളിലും ഒന്നിച്ച്
അഭിനയിച്ചു. കമലഹാസന്റെ പുതിയ ചിത്രമായ "ഉത്തമവില്ലന്‍' വീണ്ടും കമലഹാസനും
ജയറാമും ഒന്നിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു
ചിത്രമായിരിക്കും ഉത്തമവില്ലന്‍ എന്ന് സംവിധായകന്‍ അരവിന്ദ് പറയുന്നു.
"മരിയാന്‍' എന്ന ചിത്രത്തിലൂടെ പേ്രക്ഷക ശ്രദ്ധേനടിയ പാര്‍വ്വതിയാണ്
നായിക.
"കമലഹാസേനാടാപ്പം അഭിനയിക്കുന്നതിന്റെ ത്രില്‍ ഒന്നു വേറെതെന്നയാണ്.
എത്രകണ്ടാലും മതിവരില്ല അദ്ധേഹത്തിന്റെ പെര്‍ഫോമന്‍സ്. മാത്രമല്ല കൂടെ
ഉളളവരെ ധാരാളം സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. ഞങ്ങളുടെ കോമ്പി നേഷന്‍
പേ്രക്ഷകര്‍ക്ക് വളരെ ഇഷ്‌ടവുമാണ്' ജയറാം പറയുന്നു.








