തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍
സോഷ്യലിസ്റ്റ് ജനതാ ദള്‍ പാലക്കാട്
മണ്ഡലത്തില്‍ മത്സരിക്കാന്‍ തത്വത്തില്‍ ധാരണയായി. എസ്.ജെ.ഡി പ്രസിഡന്‍്റ്
എം.പി വീരേന്ദ്രകുമാര്‍
തന്നെ മത്സരിക്കുമെന്നാണ് സൂചന.
വടകര സീറ്റോ വയനാടോ നല്‍കണമെന്നാണ് ജനതാ ദള്‍ കോണ്‍ഗ്രസിനോട്
ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ്
തയാറായില്ല. തുടര്‍ന്ന് പാലക്കാട് സീറ്റ് നല്‍കാമെന്ന തീരുമാനം എസ്.ജെ.ഡി
അംഗീകരിക്കുകയായിരുന്നു.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ എം.പി വീരേന്ദ്രകുമാറിന്‍്റെ
നേതൃത്വത്തിലുള്ള എസ്.ജെ.ഡി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്
ഇടതുമുന്നണിവിട്ട് യു.ഡി.എഫില്‍ ചേര്‍ന്നത്. 1996 ല്‍ കോഴിക്കോട് ലോക്സഭാ
മണ്ഡലത്തില്‍ നിന്നും ജയിച്ച അദ്ദേഹം ദേവഗൗഡ മന്ത്രിസഭയില്‍ ധനകാര്യ
സഹമന്ത്രിയായിരുന്നു. 76 കാരനായ അദ്ദേഹം ദീര്‍ഘകാലം എല്‍.ഡി.എഫ് കണ്‍വീനര്‍
ആയിരുന്നു. 1987 -91 കാലഘട്ടത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.