Home » » സ്വകാര്യ ജീവിതവും സിനിമയും കൂട്ടിക്കുഴയ്‌ക്കരുത്‌ എന്ന നിര്‍ബന്ധം മമ്മൂട്ടിയ്‌ക്കുള്ളതു പോലെ തന്നെ ദുല്‍ക്കര്‍ സല്‍മാനുമുണ്ട്‌.

സ്വകാര്യ ജീവിതവും സിനിമയും കൂട്ടിക്കുഴയ്‌ക്കരുത്‌ എന്ന നിര്‍ബന്ധം മമ്മൂട്ടിയ്‌ക്കുള്ളതു പോലെ തന്നെ ദുല്‍ക്കര്‍ സല്‍മാനുമുണ്ട്‌.

Written By Unknown on Friday, 28 March 2014 | 10:44

സ്വകാര്യ ജീവിതവും സിനിമയും കൂട്ടിക്കുഴയ്‌ക്കരുത്‌ എന്ന നിര്‍ബന്ധം മമ്മൂട്ടിയ്‌ക്കുള്ളതു പോലെ തന്നെ ദുല്‍ക്കര്‍ സല്‍മാനുമുണ്ട്‌. സിനിമയില്‍ എത്തും മുമ്പു തന്നെ വിവാഹിതനായ ദുല്‍ക്കര്‍, ഭാര്യ അമല്‍ സുല്‍ഫിയായെ സിനിമാസംബന്ധിയായ ഫംഗ്‌ഷനുകളില്‍ ഒപ്പം കൊണ്ടു വരാറില്ല. വളരെ വേണ്ടെപ്പട്ടവരുടെ വിവാഹ ആഘോഷങ്ങള്‍ക്കൊഴിച്ച്‌. പക്ഷെ തന്റെ ആദ്യ തമിഴ്‌ ചിത്രമായ "വായെ മൂടി പേശവും' എന്ന ചിത്രത്തിന്റെ ആഡിയോ ടെ്രയിലര്‍ റിലീസിന്‌ സൂഫിയയേയും കൂട്ടിവന്നു. അത്യപൂര്‍വ്വമായ ഈ കാഴ്‌ച കണ്ട സ്റ്റില്‍ ക്യാമറാമാന്മാര്‍ അതാേഘാഷിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.