Home » » കെസി വേണുഗോപാല്‍ സരിത ബന്ധം അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍.

കെസി വേണുഗോപാല്‍ സരിത ബന്ധം അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍.

Written By Unknown on Tuesday, 22 April 2014 | 17:50

കെസി വേണുഗോപാല്‍ സരിത ബന്ധം അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടി ഇതിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കണം. പി ശശി , ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ക്കെതിരായ ആരോപണം സിപിഐഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കെ.സി വേണുഗോപാലിന്റെ ദാസനാണ് ഷുക്കൂര്‍. തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി. പൊതു സമൂഹത്തില്‍ കെസി വേണുഗോപാലിന്റെ പേരു പറഞ്ഞു ചെല്ലാനാകില്ലെന്നും കെസി പാര്‍ട്ടിക്കപമാനമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.