കണ്ണൂര്‍: മട്ടന്നൂര്‍ കീച്ചേരിയില്‍
അള്ളോത്തില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ കെ.
ജോബിന്‍ (21) ആണ് വെട്ടേറ്റത്.
ഇന്നു രാവിലെ 10.20ഓടെ അള്ളോത്ത് ടൗണില്‍ വച്ചാണ് സംഭവം. കൈയ്‌ക്കും കാലിനും വെട്ടേറ്റ ജോബിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.