Home » » സമൂഹത്തിന്റെ പിന്നാമ്പുറത്ത്‌ മാലിന്യങ്ങളോടൊപ്പം അവഗണിക്കപ്പെടുന്ന കുറെ മനുഷ്യരുടെ ജീവിതങ്ങളാണ്‌ പേരറിയാത്തവര്‍.

സമൂഹത്തിന്റെ പിന്നാമ്പുറത്ത്‌ മാലിന്യങ്ങളോടൊപ്പം അവഗണിക്കപ്പെടുന്ന കുറെ മനുഷ്യരുടെ ജീവിതങ്ങളാണ്‌ പേരറിയാത്തവര്‍.

Written By Unknown on Friday, 18 April 2014 | 06:29

നഗരത്തിലെ മാലിന്യം ശേഖരിച്ച്‌ നീക്കം ചെയ്യുന്ന തൊഴിലാളികളുടെ കഥ പറഞ്ഞ ചിത്രത്തിലൂടെയാണ്‌ സുരാജ്‌ വെഞ്ഞാറിന്‍മൂടിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത്‌.
ഡോ. ബിജു സംവിധാനം ചെയ്‌ത ഈ പരിസ്‌ഥിതി ചിത്രത്തില്‍ ആദിവാസി ദളിത്‌ പരിസ്‌ഥിതി പ്രശ്‌നങ്ങളും പ്രമേയമായിരുന്നു.

സമൂഹത്തിന്റെ പിന്നാമ്പുറത്ത്‌ മാലിന്യങ്ങളോടൊപ്പം അവഗണിക്കപ്പെടുന്ന കുറെ മനുഷ്യരുടെ ജീവിതങ്ങളാണ്‌ പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ സമൂഹത്തോട്‌ പറയാന്‍ ശ്രമിച്ചത്‌.



സ്വന്തമായി പറയാനൊരു പേരുപോലുമില്ലാതെ പോയ ഒരു കഥാപാത്രത്തെ അവതരിപ്പി ച്ചതിലൂടെ ദേശീയ പുരസ്‌കാരവും സുരാജിന്‌ ലഭിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.