Home » » ആഭ്യന്തരമന്ത്രിക്ക്‌ തടവുപുള്ളിയുടെ എസ്‌.എം.എസ്‌.

ആഭ്യന്തരമന്ത്രിക്ക്‌ തടവുപുള്ളിയുടെ എസ്‌.എം.എസ്‌.

Written By Unknown on Monday, 16 March 2015 | 10:31

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സഭയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ താന്‍ ലജ്‌ജിക്കുന്നുവെന്ന്‌ ആഭ്യന്തരമന്ത്രിക്ക്‌ തടവുപുള്ളിയുടെ എസ്‌.എം.എസ്‌. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ്‌ പ്രതിയാണ്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക് മൊബൈല്‍ സന്ദേശമയച്ചത്‌. യു.ഡി.എഫ്‌. പൊതുയോഗത്തിലാണ്‌ ചെന്നിത്തല ഇക്കാര്യം വ്യക്‌തമാക്കിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.