Home » , » തകഴി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്‌.

തകഴി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്‌.

Written By Unknown on Friday, 17 April 2015 | 02:35

തിരുവനന്തപുരം: ഈ വര്‍ഷത്തെ തകഴി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്‌. 50,000രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ സമ്മാനിക്കുക.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.