തിരുവനന്തപുരം: പദവികള്‍ക്ക് വേണ്ടി നിലപാടുകളില്‍ മാറ്റം വരുത്തുന്നത് ജനം അംഗീകരിക്കില്ലെന്ന് ജനതാദള്‍ എസ്. സംസ്‌ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ്. ജെ.ഡി.യുവിലെ ഭൂരിപക്ഷം ആളുകള്‍ക്കും ഇടത് ചേരിയില്‍ വരാനാണ് താത്‌പര്യം. ഒരു വര്‍ഷത്തെ സാങ്കേതികത്വം പറയുന്നത് ഭരണത്തില്‍ തുടരാനാണെന്നും അദ്ദേഹം പറഞ്ഞു.








