നാദാപുരം ; മുസ്ലീം ലീഗ് ജനരല്‍ സെക്രട്ടരി കെ.പി.എ മജീദിനെ ഒവിവാക്കി
രാജ്യ സഭാ സ്ഥാനാര്‍ത്ഥി അബ്ദുല്‍വഹാബിനെ പ്രഖ്യാപിച്ചത് സി.പി.എമ്മിന്റെ
വോട്ടും,താല്‍പര്യവുമാമെന്ന് ബി ജെ..പി സ്‌ംസ്ഥാന പ്രസിഡന്റ്
വി.മുരളീധരന്‍ പറഞ്ഞു.
ഭീകരവാദത്തിനും സി.പി.എം-ലീഗ് ഒത്തുകളിക്കുമെതിരെ ബി.ജെ.പി നാദാപുരത്ത് നിന്ന് വടകരക്ക് നടത്തുന്ന ജനജാഗരണ യാത്ര ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അബ്ദുല്‍വഹാബ് സി.പി.എമ്മിന്‍രെ ദത്തു പുത്രനാണ്.കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഡയരക്ടരായിരുന്നു വഹാബ്.സി.പി.എമ്മാണോ,ലീഗാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആളാണത്.ഇടത് മുന്നണി ഭരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അധീനതയിലുള്ള 12 ഏക്കര്‍ സ്ഥലം സര്‍ക്കാരിന്‍രേതാണെന്ന് റവന്യൂ സെക്രട്ടരി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വ്യവസായ മന്ത്രി കരീം ഒന്നും ചെയ്യാതിരിക്കുകയായിരുന്നു.സി.പി.എമ്മും,ലീഗും തമ്മിലുള്ള ഇത്തരം കാണാചരുകള്‍ സംസ്ഥാനത്തൊട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത് തൂണേരിയിലെ അക്രമ സംഭവങ്ങള്‍ വരെ നീളുന്നതായും മുരളീധരന്‍ പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിലെ സാധാരണ തൊഴിലാളികളും മുസ്ലീം സമുദായത്തിലെ ലീഗ് സംരക്ഷണയില്‍ കഴിയല്‍ ജമ്മിമാരും തമ്മിലാണ് നാദാപുരം മേഖലയിലെ സംഘര്‍ഷം നടന്നിരുന്നത്.ഇത് മുതലെടുത്താണ് മേഖലയില്‍ സി.പി.എം പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കിയത്.എന്നാല്‍ സാധാരണ തൈാഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്‌തില്ല.പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കുക മാത്രമാണ് ചെയ്‌തത്. ജില്ലാ പ്രസിഡന്റ് പി രഘുനാഥ് അധ്യക്ഷത വഹിച്ചു.ടി.കെ.പ്രഭാകരന്‍,എം.പി.രാജന്‍വഹാബിന് രാജ്യ സഭാ സീറ്റ് നല്‍കിയത്
സി.പി.എമ്മിനെ തൃപ്‌തിപ്പെടുത്താന്‍.വി.മുളീധരന്‍
നാദാപുരം- മുസ്ലീം ലീഗ് ജനരല്‍ സെക്രട്ടരി കെ.പി.എ മജീദിനെ ഒവിവാക്കി രാജ്യ സഭാ സ്ഥാനാര്‍ത്ഥി അബ്ദുല്‍വഹാബിനെ പ്രഖ്യാപിച്ചത് സി.പി.എമ്മിന്റെ വോട്ടും,താല്‍പര്യവുമാമെന്ന് ബി.ജെ.പി സ്‌ംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.

ഭീകരവാദത്തിനും സി.പി.എം-ലീഗ് ഒത്തുകളിക്കുമെതിരെ ബി.ജെ.പി
നാദാപുരത്ത് നിന്ന് വടകരക്ക് നടത്തുന്ന ജനജാഗരണ യാത്ര ഉദ്‌ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.അബ്ദുല്‍വഹാബ് സി.പി.എമ്മിന്‍രെ ദത്തു
പുത്രനാണ്.കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഡയരക്ടരായിരുന്നു
വഹാബ്.സി.പി.എമ്മാണോ,ലീഗാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആളാണത്.ഇടത്
മുന്നണി ഭരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അധീനതയിലുള്ള 12 ഏക്കര്‍ സ്ഥലം
സര്‍ക്കാരിന്‍രേതാണെന്ന് റവന്യൂ സെക്രട്ടരി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍
വ്യവസായ മന്ത്രി കരീം ഒന്നും
ചെയ്യാതിരിക്കുകയായിരുന്നു.സി.പി.എമ്മും,ലീഗും തമ്മിലുള്ള ഇത്തരം
കാണാചരുകള്‍ സംസ്ഥാനത്തൊട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത് തൂണേരിയിലെ
അക്രമ സംഭവങ്ങള്‍ വരെ നീളുന്നതായും മുരളീധരന്‍ പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിലെ സാധാരണ തൊഴിലാളികളും മുസ്ലീം സമുദായത്തിലെ ലീഗ് സംരക്ഷണയില്‍ കഴിയല്‍ ജമ്മിമാരും തമ്മിലാണ് നാദാപുരം മേഖലയിലെ സംഘര്‍ഷം നടന്നിരുന്നത്.ഇത് മുതലെടുത്താണ് മേഖലയില്‍ സി.പി.എം പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കിയത്.എന്നാല്‍ സാധാരണ തൈാഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്‌തില്ല.പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കുക മാത്രമാണ് ചെയ്‌തത്. ജില്ലാ പ്രസിഡന്റ് പി രഘുനാഥ് അധ്യക്ഷത വഹിച്ചു.ടി.കെ.പ്രഭാകരന്‍,എം.പി.രാജന്‍,ഇ.കെ സജീവന്‍,ഗോപാലന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.