കണ്ണൂര്‍: വി.എസ്. അച്യുതാനന്ദന്‍ നല്ല കമ്യൂണിസ്‌റ്റുകാരനാണെന്ന് ലീഗ് എം.എല്‍.എ. കെ.എം. ഷാജി. പിണറായിയേയും കോടിയേരിയേയും യു.ഡി.എഫിന് മാനേജ് ചെയ്യാന്‍ കഴിയും. എന്നാല്‍ വി.എസ്സിനെ അതിന് കിട്ടില്ല. പിണറായിയേയും കോടിയേരിയേയും എളമരം കരീമിനേയുംപോലെ വി.എസ്. കള്ളനല്ലെന്നും ഷാജി പറഞ്ഞു.