Home » » ബാര്‍ കോഴ;അമ്പിളിയുടെ മൊഴി പൊതു സമൂഹത്തിന്‌ വിശ്വസനീയമായി തോന്നാന്‍ ഇടയുണ്ട്,ആന്റണി രാജു.

ബാര്‍ കോഴ;അമ്പിളിയുടെ മൊഴി പൊതു സമൂഹത്തിന്‌ വിശ്വസനീയമായി തോന്നാന്‍ ഇടയുണ്ട്,ആന്റണി രാജു.

Written By Unknown on Sunday, 24 May 2015 | 10:45

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അമ്പിളിയുടെ നുണ പരിശോധനാ ഫലത്തില്‍ പൊതു സമൂഹത്തിന്‌ മൊഴി വിശ്വസനീയമായി തോന്നാന്‍ ഇടയുണ്ടെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി രാജു. മാണിക്കു പണം നല്‍കുന്നത്‌ കണ്ടുവെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി സത്യമെന്ന്‌ തെളിഞ്ഞ സാഹചര്യത്തിലാണ്‌ ആന്റണി രാജുവിന്റെ പ്രതികരണം. എന്നാല്‍ ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങള്‍ അമ്പിളി ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ ജോസഫ്‌ എം. പുതുശേരി പ്രതികരിച്ചു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.