Home » » ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍

ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍

Written By Unknown on Saturday, 29 March 2014 | 02:33

കൊച്ചി : ഡ്യൂട്ടിക്കിടയില്‍ അപമാനിക്കപ്പെട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്മിനി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തന്നെ വിവാഹവാഗ്ദാനം നല്‍കി ഒരാള്‍ പീഡിപ്പിച്ചു എന്ന് പത്മിനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.