Home » » കേരളാ കോണ്‍ഗ്രസ്‌ ബിയ്‌ക്ക് മന്ത്രിസ്‌ഥാനം വേണ്ട : ബാലകൃഷ്‌ണപിള്ള

കേരളാ കോണ്‍ഗ്രസ്‌ ബിയ്‌ക്ക് മന്ത്രിസ്‌ഥാനം വേണ്ട : ബാലകൃഷ്‌ണപിള്ള

Written By Unknown on Tuesday, 25 March 2014 | 09:31


കൊല്ലം : കേരളാ കോണ്‍ഗ്രസ്‌ ബിയ്‌ക്ക് മന്ത്രിസ്‌ഥാനം വേണ്ടെന്ന്‌ ആര്‍ ബാലകൃഷ്‌ണപിള്ള. മന്ത്രിസ്‌ഥാനം വേണമെങ്കില്‍ പാര്‍ട്ടി തീരുമാനം എടുക്കണമെന്നും നിലവില്‍ മന്ത്രിസ്‌ഥാനം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പിള്ള പറഞ്ഞു.

മുന്‍പ്‌ മന്ത്രിസ്‌ഥാനം ഉണ്ടായിരുന്നപ്പോഴും പാര്‍ട്ടിക്ക്‌ ഗുണം ഉണ്ടായിരുന്നില്ലെന്നും ബാലകൃഷ്‌ണപിള്ള വ്യക്‌തമാക്കി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.