സത്‌നാംസിങ്ങിന്റെ മരണത്തില്‍
സ്വതന്ത്രഅന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം സത്യസന്ധമല്ല. സത്‌നാംസിങ്ങിനുനേരെ
അമൃതാനന്ദമയി മഠത്തിലുണ്ടായ കയ്യേറ്റം അന്വേഷിച്ചിട്ടില്ല.
കയ്യേറ്റത്തിനുശേഷം മഠത്തിലുണ്ടായ നടപടികള്‍ പരിശോധിച്ചില്ല. കടുത്ത
മാനസികപ്രശ്‌നമുളളവര്‍ക്കൊപ്പം സത്‌്‌നാംസിങിനെ പാര്‍പ്പിച്ചത്
സംശയാസ്‌പദമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍
സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്‍
ഇക്കാര്യം അറിയിച്ചത്. കേസ് ഡയറി ഹൈക്കോടതിക്ക് കൈമാറി.
Home »
More News
» സത്‌നാംസിങ്ങിനുനേരെ അമൃതാനന്ദമയി മഠത്തിലുണ്ടായ കയ്യേറ്റം അന്വേഷിച്ചിട്ടില്ല. സ്വതന്ത്രഅന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
സത്‌നാംസിങ്ങിനുനേരെ അമൃതാനന്ദമയി മഠത്തിലുണ്ടായ കയ്യേറ്റം അന്വേഷിച്ചിട്ടില്ല. സ്വതന്ത്രഅന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
Written By Unknown on Thursday, 3 April 2014 | 01:37







