Home » » തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രക്ഷോഭം.

തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രക്ഷോഭം.

Written By Unknown on Friday, 16 May 2014 | 04:44

ഡല്‍ഹി : തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രക്ഷോഭം.ഇപ്പോഴത്തെ തോല്‍വിക്ക്‌ കാരണം രാഹുല്‍ ആണെന്നും .

നേത്രനിരയില്‍ നിന്നും രാഹുലിനെ മാറ്റി പകരം പ്രിയങ്കയെ കൊണ്ട് വരണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു .കൂടാതെ കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന് നല്‍കിയ വിരുന്നില്‍ രാഹുല്‍ വിട്ടുനിന്നതിനെതിരെ പല രാഷ്ട്രിയ പാര്‍ട്ടികളും രൂക്ഷവിമര്‍ശവുമായി രംഗത്ത്‌ വന്നു കഴിഞ്ഞു .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.