തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വനിതാ ട്രാഫിക് വാര്‍ഡനെ കൈയേറ്റം ചെയ്തു. കിഴക്കേക്കോട്ട തകരപ്പറമ്പില്‍ ഡ്യൂട്ടിയിലായിരുന്ന മഞ്ജുവിനെയാണ് കൈയേറ്റം ചെയ്തത്. സംഭവത്തില്‍ മഞ്ജു ട്രാഫിക് അസിസ്റന്‍ഡ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.