Home » , » സമ്പദ്ഘടനയ്‌ക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് നാണ്യപെരുപ്പം വീണ്ടും കൂടി.

സമ്പദ്ഘടനയ്‌ക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് നാണ്യപെരുപ്പം വീണ്ടും കൂടി.

Written By Unknown on Monday, 16 June 2014 | 05:56

സമ്പദ്ഘടനയ്‌ക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് നാണ്യപെരുപ്പം വീണ്ടും കൂടി. മൊത്തവില സൂചികയനുസരിച്ചുള്ള നാണ്യപെരുപ്പം മേയ് മാസത്തില്‍ 6.01 ശതമാനമായാണ് കൂടിയത്. ഇത് ഏപ്രിലില്‍ 5.2 ശതമാനം മാത്രമായിരുന്നു. ഡീസല്‍വിലയിലെ വര്‍ധനയാണ് നാണ്യപെരുപ്പം കൂടാനിടയാക്കിയത്. ഈയിടെ പുറത്തുവന്ന ഉപഭോക്തൃ സൂചികയനുസരിച്ചുള്ള നാണ്യപെരുപ്പം അല്‍പം കുറവ് രേഖപ്പെടുത്തിയത് പലിശനിരക്ക് കുറയ്ക്കാനുതകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.