തിരുവനന്തപുരം: മദ്യനയത്തിലുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാകുന്നതോടെ ബാറുകളുടെ എണ്ണം 62 ആയി ചുരുങ്ങും. സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള 21 പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു പുറമേ കോടതിവിധിയുടെ ബലത്തില്‍ 33 ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകളും എട്ടു ഹെറിറ്റേജ് ഹോട്ടലുകളും പ്രവര്‍ത്തിക്കും. ബിയര്‍ പാര്‍ലറുകളുടെയും ക്ലബുകളുടെയും പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാകില്ല.
എറണാകുളത്ത് 15 ബാറുകളും തിരുവനന്തപുരത്ത് 14 എണ്ണവും തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ വയനാട് ജില്ലയില്‍ ഇനി ബാറുകള്‍ ഉണ്ടാകില്ല. എറണാകുളത്തെ മേ ഫ്‌ളവര്‍ ഹോട്ടല്‍ നേരത്തെ പൂട്ടിയ 418 എണ്ണത്തില്‍പ്പെട്ട് അടഞ്ഞുകിടക്കുകയാണ്.
കോടതി ഉത്തരവു നടപ്പാകുന്നതോടെ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ജില്ല തിരിച്ചുള്ള വിവരം:

തിരുവനന്തപുരം
ഫൈവ് സ്‌റ്റാര്‍: താജ് റെസിഡന്‍സി തൈക്കാട്, ഹോട്ടല്‍ ഹില്‍ട്ടന്‍ ഇന്‍ (പുന്നന്‍ റോഡ്), താജ് ഗ്രീന്‍കോവ് റിസോര്‍ട്ട് (കോവളം), ദ് കോവളം റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഉദയ സമുദ്ര ലെയ്‌ഷര്‍ ബീച്ച്.
ഫോര്‍ സ്‌റ്റാര്‍: ഹോട്ടല്‍ ലൂസിയ (ഫോര്‍ട്ട്), ഹോട്ടല്‍ മയൂര രാജധാനി ( സ്‌റ്റാച്യു), ക്ലാസിക് അവന്യൂ, ഹോട്ടല്‍ റസിഡന്‍സി ടവര്‍, ഹോട്ടല്‍ സൗത്ത് പാര്‍ക്ക്, എസ്.പി ഗ്രാന്റ് ഡെയിസ്, ദ ഗേറ്റ്‌വേ ഹോട്ടല്‍ (വര്‍ക്കല), ഹോട്ടല്‍ വൈറ്റ് ഡാമ്മര്‍.
ഹെറിറ്റേജ് ഹോട്ടല്‍: ഹില്‍വേ ഹെറിറ്റേജ് (കിളിമാനൂര്‍)
ക്ലബ്: നാഷണല്‍ ക്ലബ്, ശ്രീമൂലം ക്ലബ്, ട്രിവാന്‍ഡ്രം ക്ലബ്, ടെന്നീസ് ക്ലബ്.

കൊല്ലം
ഫൈവ് സ്‌റ്റാര്‍: ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍, ദ് റാവീസ് ഹോട്ടല്‍.
ഫോര്‍ സ്‌റ്റാര്‍: ഹോട്ടല്‍ ഇന്ദ്രപ്രസ്‌ഥ (പത്തനാപുരം), ഹോട്ടല്‍ റീജന്റ് ലേക്ക് പാലസ് (നീണ്ടകര), ഹോട്ടല്‍ ഡോണ കാസ്‌റ്റില്‍ (കൊല്ലം).
ക്ലബ്: രാമവര്‍മ യൂണിയന്‍ ക്ലബ് (തേവള്ളി)

ആലപ്പുഴ
ഫോര്‍ സ്‌റ്റാര്‍: എമ്പയര്‍ റെസിഡന്‍സി (ചെങ്ങന്നൂര്‍), റോയല്‍ ഗാര്‍ഡന്‍സ് (നങ്ങ്യാര്‍കുളങ്ങര).
ഹെറിറ്റേജ്: ചേര്‍ത്തല ഹൗസ് (ചേര്‍ത്തല)
ക്ലബ്: രാമവര്‍മ യൂണിയന്‍ ക്ലബ് (ആലപ്പുഴ).

പത്തനംതിട്ട
ഫോര്‍ സ്‌റ്റാര്‍: ഹോട്ടല്‍ പെനിന്‍സുലാ പാര്‍ക്ക് (അടൂര്‍).

കോട്ടയം
ഫൈവ് സ്‌റ്റാര്‍: സൂരി ഹോസ്‌പിറ്റാലിറ്റി (കുമരകം), കുമരകം ലേക്ക് റിസോര്‍ട്ട്.
ഫോര്‍ സ്‌റ്റാര്‍: വിവാന്റ ബൈ താജ് (കുമരകം), ഹോട്ടല്‍ ഫെയര്‍ മൗണ്ട്.
ഹെറിറ്റേജ് ഹോട്ടല്‍: കോക്കനട്ട് ലഗൂണ്‍ (കുമരകം)
ക്ലബ്: രാമവര്‍മ യൂണിയന്‍ ക്ലബ്, കോട്ടയം ക്ലബ്, സിറ്റിസണ്‍ ക്ലബ്

ഇടുക്കി
ഫൈവ് സ്‌റ്റാര്‍: ഹോട്ടല്‍ ക്ലബ് മഹേന്ദ്ര ലേക്ക് വ്യൂ
ഫോര്‍ സ്‌റ്റാര്‍: സ്‌പൈസ് വില്ലേജ് (തേക്കടി)

എറണാകുളം
ഫൈവ് സ്‌റ്റാര്‍: ലേ മെറിഡിയന്‍, ഡ്രീം ഹോട്ടല്‍, ഹോട്ടല്‍ കാസിനോ (വില്ലിംഗ്‌ടണ്‍ ഐലന്റ്), താജ് റസിഡന്‍സി (മറൈന്‍ ഡ്രൈവ്), ഹോട്ടല്‍ താജ് മലബാര്‍ (വില്ലിംഗടണ്‍ ഐലന്റ്), ഹോട്ടല്‍ ട്രിഡന്റ് (വില്ലിംഗ്‌ടണ്‍ ഐലന്റ്), ഹോളീഡേ ഇന്‍ (ചക്കരപറമ്പ്), ഹോട്ടല്‍ റമദ ലേക്ക് റിസോര്‍ട്ട് ആന്‍ഡ് സ്‌പാ.
ഫോര്‍ സ്‌റ്റാര്‍: ഹോട്ടല്‍ റിണൈസണ്‍സ് (പാലാരിവട്ടം), ഹോട്ടല്‍ കെയിറോ ഇന്റര്‍നാഷണല്‍(പുത്തന്‍കുരിശ്), ഹോട്ടല്‍ അവന്യൂ റീജന്റ്(എം.ജി. റോഡ്), ശ്രീ ഗോകുലം ഹോട്ടല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (കലൂര്‍), എയര്‍ ലിങ്ക് കാസ്‌റ്റില്‍ (അത്താണി), മലയാറ്റൂര്‍ റസിഡന്‍സി(മലയാറ്റൂര്‍).
ഹെറിറ്റേജ് ഹോട്ടല്‍: ഹെറിറ്റേജ് മേഥനം (കുമ്പളങ്ങി)
ക്ലബ്: രാമവര്‍മ ക്ലബ്, യോട്ട് ക്ലബ്, ജിംഖാന ക്ലബ്, സബര്‍ബന്‍ ക്ലബ്, ലോട്ടസ് ക്ലബ്, സെഞ്ച്വറി ക്ലബ്, ഐ.എം.എ. ക്ലബ്, ബ്രണ്ടണ്‍ ബോട്ട് യാര്‍ഡ്, കോതമംഗലം ക്ലബ്, എന്‍ജിനീയേഴ്‌സ് ക്ലബ്.

തൃശൂര്‍
ഫോര്‍ സ്‌റ്റാര്‍: ഹോട്ടല്‍ നിയാ റീജന്‍സി (ചേറ്റുപുഴ)
ഹെറിറ്റേജ് ഹോട്ടല്‍: മെരിയ ഹെറിറ്റേജ് ഹോട്ടല്‍ (കൈപ്പമംഗലം), കുന്നത്തൂര്‍ മന ആയൂര്‍വേദ ഹെറിറ്റേജ് ഹോട്ടല്‍.

പാലക്കാട്
ഫോര്‍ സ്‌റ്റാര്‍: ഹോട്ടല്‍ സൂര്യ സ്വാഗത് (വാളയാര്‍),
ക്ലബ്: മാധവരാജ ക്ലബ്, കോസ്‌മോപൊളിറ്റന്‍ ക്ലബ്

മലപ്പുറം
ഫൈവ് സ്‌റ്റാര്‍: ആര്‍പി കടവ് റിസോര്‍ട്ട് (അഴിനിലം),
ഫോര്‍ സ്‌റ്റാര്‍: സൂര്യ റീജന്‍സി (കാവുങ്കല്‍), ഹോട്ടല്‍ റോസ് ഇന്റര്‍നാഷണല്‍ (നിലമ്പൂര്‍).
ഹെറിറ്റേജ്: ചെങ്ങറ ഹെറിറ്റേജ് ഹോട്ടല്‍ (അങ്ങാടിപ്പുറം).

കോഴിക്കോട്
ഫൈവ് സ്‌റ്റാര്‍: ഹോട്ടല്‍ ഗേറ്റ് വേ
ഫോര്‍ സ്‌റ്റാര്‍ ഹോട്ടല്‍: ഹോട്ടല്‍ മലബാര്‍ പാലസ് (കോഴിക്കോട്),
ഹെറിറ്റേജ് ഹോട്ടല്‍: ബീച്ച് ഹെറിറ്റേജ് ഇന്‍
ക്ലബ്: എക്‌സ്‌ക്ലൂസീവ് ക്ലബ് (കോഴിക്കോട്), കോസ്‌മോ പൊളിറ്റന്‍ ക്ലബ് (കോഴിക്കോട്)

കണ്ണൂര്‍
ഫോര്‍ സ്‌റ്റാര്‍: ഹോട്ടല്‍ ബ്യൂ നൈല്‍(എസ്. എന്‍. പാര്‍ക്ക് റോഡ്), ഹോട്ടല്‍ കെ.കെ. റസിഡന്‍സി(പയ്ന്നൂര്‍), ഹോട്ടല്‍ എലഗന്‍സ്‌യ (കരുവാഞ്ചല്‍), ഹോട്ടല്‍ സ്‌കൈ പീല്‍ (ചൊവ്വാ), ഹോട്ടല്‍ എലഗന്‍സ് (ചെറുപുഴ).

കാസര്‍ഗോഡ്
ഫൈവ് സ്‌റ്റാര്‍: വിവാന്റാ ബൈ താജ് (ബേക്കല്‍)