Home » » ലോ കോളേജ് കപട സദാചാര വാദികളെ വെല്ലുവിളിക്കുന്നു .

ലോ കോളേജ് കപട സദാചാര വാദികളെ വെല്ലുവിളിക്കുന്നു .

Written By Unknown on Tuesday, 9 December 2014 | 09:11

കോഴിക്കോട് ; ചുംബന സമര പ്രതിഷേധം തുടരുന്നു.സദാചാര ഗുണ്ടാ വെല്ലുവിളികൾകെതിരെ ലോ കോളേജ് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിന്.ഹനുമാൻ സേന ഉൾപെടെ എല്ലാ വർഘീയ സംഘടനകളെയും വെല്ലുവിളിച്ചുകൊണ്ട് ലോ കോളേജ് വിദ്യാർഥികൾ മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് രാവിലെ പതിനൊന്നു മണിക്ക് ഹഗ് ഓഫ് ലവ് സംഘടിപ്പിക്കുന്നു  
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.