അട്ടപ്പാടി: അട്ടപ്പാടിയില്‍ 11 മാസം
പ്രായമുള്ള കുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചു. ഷോളയാര്‍ തിരുവ സ്വദേശി
കനകരാജിന്റെയും സുന്ദരിയുടെയും മകള്‍ ശര്‍മ്മിളയാണ് മരിച്ചത്. ഈ വര്‍ഷം
ഇതുവരെ 10 ലധികം കുഞ്ഞുങ്ങള്‍ മരിച്ചു. പോഷകാഹാരക്കുറവും നവജാത
ശിശുവിനാവശ്യമായ ശൂശ്രൂഷ കിട്ടാത്തതുമാണ് മരണം എന്നാണ് റിപ്പോര്‍ട്ട്.








