Home » » മയാമി ഓപ്പണ്‍ ഡബിള്‍സ്‌ കിരീടം ഇന്ത്യയുടെ സാനിയ - ഹിംഗിസ്‌ സഖ്യം സ്വന്തമാക്കി.

മയാമി ഓപ്പണ്‍ ഡബിള്‍സ്‌ കിരീടം ഇന്ത്യയുടെ സാനിയ - ഹിംഗിസ്‌ സഖ്യം സ്വന്തമാക്കി.

Written By Unknown on Sunday, 5 April 2015 | 23:26

മയാമി : മയാമി ഓപ്പണ്‍ ഡബിള്‍സ്‌ കിരീടം ഇന്ത്യയുടെ സാനിയ മിര്‍സ-സ്വറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ്‌ സഖ്യം സ്വന്തമാക്കി. ഫൈനലില്‍ എകതറീന മക്‌റോവ-യെലേന സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ സാനിയ-ഹിംഗിസ്‌ സഖ്യം തോല്‍പ്പിച്ചത്‌. 7-5, 6-1നാണ്‌ സഖ്യം ജയിച്ചത്‌.
രണ്ടാഴ്‌ച മുമ്പ്‌ സാനിയ-ഹിംഗിസ്‌ സഖ്യം എകതറീന-യെലേന സഖ്യത്തിനെ ബി എന്‍ പി പരിബാസ്‌ ഓപ്പണിന്റെ ഫൈനലിലും തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ വെല്‍സിലെ വനിത ഡബിള്‍സിലും സഖ്യം കിരീടം നേടിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.